പറവൂർ: പറവൂത്തറ പുഞ്ചയിൽ പി.എൻ. ഗോപി (71) നിര്യാതനായി. പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘം ഇ-1 പ്രസിഡൻറ്, സർക്കിൾ സഹകരണ യൂനിയൻ ഡയറക്ടർ, യാൺ ബാങ്ക് വൈസ് പ്രസിഡൻറ് ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ഷൈല. മക്കൾ: പി.ജി. അനിൽകുമാർ (െപാലീസ് അസോ. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, എ.എസ്.ഐ), പി.ജി. ഷിനിമോൾ. മരുമക്കൾ: രാധിക, ഷിജു.