മലയാറ്റൂർ: കോലഞ്ചേരി പരേതനായ തോമസിെൻറ ഭാര്യ റോസി (87) നിര്യാതയായി. മക്കൾ: എൽസി, സിസ്റ്റർ മേരി, വൽസ ജോസ്, ലൈസ, ലില്ലി, ബെന്നി, ബീന. മരുമക്കൾ: ജോയ്, ജോയ്, ബിന്ദു, ടോമി, സ്മിത, ആൻറണി, പരേതയായ റോസി തെക്കുംപുറം. സംസ്കാരം വെള്ളിയാഴ്ച 10.30ന് മലയാറ്റൂർ പള്ളി സെമിത്തേരിയിൽ.