കിഴക്കമ്പലം: റിട്ട. അധ്യാപകന് ഉറുമത്ത് എം. ജേക്കബിെൻറ ഭാര്യയും കണയന്നൂര്‍ ജെ.ബി.എസ് സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസുമായ മറിയാമ്മ (77) നിര്യാതയായി. മക്കള്‍: ജസ്റ്റിന് ജേക്കബ്, ജഫിന് ജേക്കബ് (ഇരുവരും കുവൈത്ത്), ജയന്തി സാബു (അധ്യാപിക). മരുമക്കള്‍: ജിത, സോയ, സാബു.