മൂവാറ്റുപുഴ: റാക്കാട് പുല്ലിട്ടേൽ പി.വി. മാണി (80) നിര്യാതനായി. റാക്കാട് സെൻറ് മേരീസ് സൺഡേ സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: നീലഗിരി തൊണ്ടിമറ്റത്തിൽ അച്ചാമ്മ. മക്കൾ: പി.എം. ജോൺ, ലില്ലി, ലിസി, പരേതനായ പോൾ. മരുമക്കൾ: മോളി വെള്ളികുളങ്ങര, ബേബി നാഗഞ്ചേരി, വാവച്ചൻ മാലിപ്പാറ.