പാമ്പാടി: വെള്ളൂർ അണ്ണാടിവയൽ മുല്ലശ്ശേരിൽ (പോത്തമല) പരേതനായ ചാക്കോ എബ്രാഹാമിെൻറയും ഏലിയാമ്മ ചാക്കോയുടെയും മകൻ ബിനോ ചാക്കോ (44) നിര്യാതനായി. ഭാര്യ: പള്ളിക്കത്തോട് അമ്പാട്ട് വീട്ടിൽ ലിഷ തോമസ്. മകൻ: ഇവാൻ. സംസ്കാരം ശനിയാഴ്ച 11ന് വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.