പിഴക്: മാനത്തൂര്‍ പൂവത്തുങ്കല്‍ പരേതനായ ചെല്ലപ്പെൻറ ഭാര്യ ശാരദ (74) നിര്യാതയായി. മക്കള്‍: ബിന്ദു (അധ്യാപിക, ഗവ. യു.പി സ്കൂള്‍ റാക്കാട്), പരേതനായ ബൈജു. മരുമക്കള്‍: അജിമോള്‍ (അധ്യാപിക, ഗവ. എല്‍.പി സ്കൂള്‍ ഐങ്കൊമ്പ്), ബോസ് (അധ്യാപകന്, ഗവ. എല്‍.പി സ്കൂള്‍ മേക്കടമ്പ്).