ഇളങ്ങുളം: വേമ്പയാനിക്കൽ പരേതനായ ദേവസ്യ ജോസഫിെൻറ മകൾ അന്നക്കുട്ടി ജോസഫ് (വത്സമ്മ -69) നിര്യാതയായി. മാതാവ്: പരേതയായ ബ്രിജിത്ത ജോസഫ്. സംസ്കാരം ശനിയാഴ്ച 11ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.