മൂവാറ്റുപുഴ: പുഞ്ചക്കുന്നേല്‍ വീട്ടില്‍ പരേതനായ ആഗസ്തി മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. അറക്കുളം വീട്ടിയാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, ജോര്‍ജ്, അഗസ്റ്റിന്, പോള്‍, ആനി ജെയിംസ്, മേരി ടോമി, ലിസി ജോസ്. മരുമക്കള്‍: ഡെയ്സി അഞ്ചൽപെട്ടി, ലിസി കോട്ടപ്പടി, മോളി മറ്റത്തിപ്പാറ, ഷെല്ലി കടവൂര്‍, ജെയിംസ് ഒളമറ്റം, ടോമി കുത്തുകുഴി, ജോസ് കരിമണ്ണൂര്‍. സംസ്കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെൻറ് മേരീസ് കാത്തലിക് പള്ളി സെമിത്തേരിയിൽ.