പറവൂർ: തുരുത്തിപ്പുറം പാലിശേരി പരേതനായ ധർമജെൻറ ഭാര്യ ഐഷ ധർമജൻ (67) നിര്യാതയായി. മക്കൾ: സിനി അനിൽ, സിജി ഷാബു, സിമി സുനിൽ. സംസ്കാരം വെള്ളിയാഴ്ച 11ന് തോന്നിയകാവ് പൊതുശ്മശാനത്തിൽ.