മൂവാറ്റുപുഴ: മുളവൂർ ഓലിയിൽ ഒ.ആർ. വിജയൻ (ജ്യോത്സ്യൻ -66) നിര്യാതനായി. ഭാര്യ: പനിച്ചയം പുന്നക്കാട്ടുകുടിയിൽ കുടുംബാംഗം അംബിക. മക്കൾ: മണിക്കുട്ടൻ, ചിഞ്ചു. മരുമക്കൾ: അശ്വതി, അനക്സ്.