ആലങ്ങാട്: ഗോപുരത്തിങ്കൽ വീട്ടിൽ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: മോളി, ഷൈനി, ജോസ്, ഷീന, ഷിജു, പരേതനായ തോമസ്. മരുമക്കൾ: മോളി, ബാബു, ദിലീപ്, ജോണി, ലിസ്റ്റി, ജിൽബി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ആലങ്ങാട് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.