കളമശ്ശേരി: ടോൾ പനച്ചിങ്കൽ വീട്ടിൽ പി.കെ. പ്രഭാകരൻ (70) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജിബിൻരാജ്, ജ്യോതി പ്രഭ. മരുമക്കൾ: പ്രിയങ്ക, പ്രമീൻ. സംസ്കാരം ദുബൈയിൽ നടത്തി.