കോതമംഗലം: പല്ലാരിമംഗലം കുടമുണ്ട അല്ലാംകുന്നേൽ (പുത്തൻപുരയിൽ) മുഹമ്മദ് (മമ്മു -68) നിര്യാതനായി. ഭാര്യ: മുളമ്പേൽ കുടുംബാംഗം ഫാത്തിമ. മക്കൾ: നജീബ്, നവാസ്, അജിംസ്, അജാസ്, നൗഷാദ്, നിയാസ്. മരുമക്കൾ: ഷൈല, സൗദ, സീന, സജ്ന, റഹ്മത്ത്, സുമി.