കോതമംഗലം: പിണ്ടിമന പുളിക്കൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ അശോകൻ (53) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ആദർശ്, അദ്വൈത്.