തൃപ്പൂണിത്തുറ: താമരംകുളങ്ങര വികാസ് നഗർ ശ്രീലക്ഷ്മിയിൽ ജനാർദനെൻറയും മനോരമയുടെയും മകൻ അരുൺ. ജെ (37) നിര്യാതനായി. ഭാര്യ: കബനിഗിരിയിൽ പുത്തൻകണ്ടത്തിൽ ആശ. മക്കൾ: വൈഗ, വേദ.