കൂട്ടിക്കൽ: നാരകംപുഴ അമ്പാട്ട് എ.ഡി. തോമസിെൻറ ഭാര്യ ശോശാമ്മ തോമസ് (ഗ്രേസി -76) നിര്യാതയായി. കൊടിക്കുത്തി പുള്ളിവേലിക്കകത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, മോൻസി (വിമുക്തഭടൻ). മരുമക്കൾ: മോനാച്ചൻ, റീന. സംസ്കാരം ശനിയാഴ്ച 2.30ന് കൂട്ടിക്കൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.