പഴയിടം: ചൂരപ്പാടിൽ സി.പി. ശശിധരൻ നായർ (68) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ പി.ആർ. വിജയമ്മ (റിട്ട. നഴ്സ്, കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു). മക്കൾ: അരുൺ, അമ്പിളി. മരുമകൻ: അമൂൻകുമാർ.