എരുമേലി: പമ്പാവാലി മുട്ടുമണ്ണിൽ ഷാജിയുടെ ഭാര്യ ലിസി (44) നിര്യാതയായി. വെച്ചൂച്ചിറ വെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: ശാമിലി, ജീവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.