രാമപുരം: അമനകര സൈലനൻറ് നൈറ്റ് മാത്യുവിെൻറ മകന് മനോജ് (36) നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ സെറ്റി ഓഫിസറാണ്. ഡ്യൂട്ടിക്കിടെ വിശാഖപട്ടണത്ത് ഹൃദയാഘാതം മൂലമാണ് മരണം. ഭാര്യ: പെരുന്തുരുത്ത് കിഴക്കേയിടത്തില്‍ കുടുംബാംഗം അഞ്ജു. മകന്: മെല്വിന്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് താമരക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.