പാലാ: മുരിക്കുംപുഴ പനയ്ക്കൽ തങ്കപ്പെൻറ ഭാര്യ രത്നമ്മ (62) നിര്യാതയായി. നീണ്ടൂർ മുണ്ടമറ്റം കുടുംബാംഗമാണ്. മക്കൾ: ധന്യ, ധനശ്രീ, ദിവ്യ. മരുമക്കൾ: വിനോദ് കൊങ്ങാണ്ടൂർ, കെ.ജി. ഷൈജു കിളിരൂർ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.