കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കാക്കനാട് വയലിൽ വീട്ടിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ എന്‍.എന്‍. നന്ദിനി (റിട്ട. പ്രധാന അധ്യാപിക, എസ്.ആര്.വി.എല്‍.പി സ്കൂള്‍ -99) നിര്യാതയായി. മക്കൾ: മുന്‍ ഡി.ജി.പി പരേതനായ വി.ആര്. രാജീവ്, ജിജി രമേശ് (നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുൻ ഡയറക്ടര്‍). മരുമക്കള്‍: ഷീല രാജീവന് (എക്സി. ഡയറക്ടർ, എലൈറ്റ് ഫുഡ്സ്), രമേശ് ചന്ദ്രന് (റിട്ട. എൻജിനീയർ, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.