എടവനക്കാട്: സെയ്തുമുഹമ്മദ് റോഡിന് സമീപം കുന്നത്ത് പരേതനായ രാംദാസിെൻറ (രാമൻ) ഭാര്യ തിലോത്തമ (80) നിര്യാതയായി.
മക്കൾ: ലൈല, ഗോപാലകൃഷ്ണൻ, രാജി, സുനി. മരുമക്കൾ: പരേതനായ ഭാസി, മഞ്ജുള, രാധാകൃഷ്ണൻ, സുഭാഷ്.