എടവനക്കാട്: കടപ്പുറം ബദർ മസ്ജിദിന് സമീപം പൈനാട്ട് പരേതനായ മാമൂട്ടിയുടെ മകൻ ഷംസുദ്ദീൻ (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷാനിഫ്, ഷാഹുൽ ഹമീദ്. മരുമക്കൾ: ഷെഫിദ, റെഫീദ.