മരട്: ഇഞ്ചക്കൽ ക്ഷേത്രത്തിനുസമീപം മുള്ളടയിൽ പരേതനായ രാമെൻറ ഭാര്യ രുക്മിണി (85) നിര്യാതയായി. മക്കൾ: ശോഭ, അശോകൻ, ജയന്തി, രാജേശ്വരി, മായ, പരേതനായ സുരേഷ്. മരുമക്കൾ: കൃഷ്ണപിള്ള, പ്രകാശൻ, മധു, സന്തോഷ്, മീന, സുനിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെട്ടൂർ ശാന്തിവനത്തിൽ.