പെരുമ്പാവൂർ: വിദ്യാഭവനിൽ പ്രഫ. വി.എസ്. ഹരിഹരെൻറ ഭാര്യ ചിത്രാംബാൾ (റിട്ട. എ.ഇ.ഒ, പ്രധാനാധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ പെരുമ്പാവൂർ -75) നിര്യാതയായി. മക്കൾ: ശ്രീവിദ്യ (ബ്രാഞ്ച് മാനേജർ എൽ.ഐ.സി എരമല്ലൂർ), മഹേഷ് (ചെന്നൈ), ശ്രീരാം (മുംബൈ). മരുമക്കൾ: രാജ്കുമാർ (മർച്ചൻറ് നേവി), രേഖ, പ്രിയ.