പെരുമ്പാവൂർ: വല്ലം ചൂണ്ടി ചിറപ്പുല്ലി വീട്ടിൽ പരേതനായ പക്കായിയുടെ മകൻ മുസ്തഫ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ, സുധീർ. മരുമക്കൾ: അബൂബക്കർ, സുനിത.