ആലുവ: കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി യു.സി കോളജ് കടൂപ്പാടം വാഴക്കാലപ്പറമ്പിൽ വീട്ടിൽ (ഞാറ്റുപറമ്പിൽ) ബീരാവുവിെൻറ മകൻ വി.വി. അബ്്ദുൽമജീദ് (ഗാന്ധി മജീദ് -58) നിര്യാതനായി. നാലുപതിറ്റാണ്ട് പൊതുരംഗത്ത് സജീവമായിരുന്നു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: ലൈല. മക്കൾ: ഖദീജ (കനറാ ബാങ്ക്), ജാഫീൻ മജീദ്.