അങ്കമാലി: നായത്തോട് കരുമത്തി പരേതനായ വർക്കിയുടെ ഭാര്യ റോസ (93) നിര്യാതയായി. മള്ളുശ്ശേരി ഭരണികുളങ്ങര കുടുംബാംഗമാണ്. മക്കൾ: കെ.വി. ചാക്കോച്ചൻ (സെക്യൂരിറ്റി ഓഫിസർ, ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി), ആനി, കെ.വി. പൗലോസ് (റോഡ്സ് ആൻഡ് ബ്രിഡ്ജസ്, പാലാരിവട്ടം), കെ.വി. ആൻറു (െനടുമ്പാശ്ശേരി വിമാനത്താവളം). മരുമക്കൾ: ആനി, വിതയത്തിൽ ജോസ് (ബിസിനസ്), ഷൈനി, റൈജി (ഇരുവരും െനടുമ്പാശ്ശേരി വിമാനത്താവളം).