പെരുമ്പാവൂർ: കുന്നക്കുരുടി ചേലാട്ട് സി.എം. ഇത്താപ്പിരി (പ്രധാനാധ്യാപകൻ, വെങ്ങോല ശാലേം ഹൈസ്കൂൾ -84) നിര്യാതനായി. കുന്നക്കുരുടി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻ ട്രസ്റ്റിയാണ്. ഭാര്യ: വെങ്ങോല വട്ടയ്ക്കാട്ട് കുടുംബാംഗം ശോശാമ്മ. മക്കൾ: സീന, സോണി, പരേതനായ സാബു. മരുമക്കൾ: ലില്ലി, ജോണി, ഷൈനി.