കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപം മണ്ണോപ്പിള്ളി കോളനിയിൽ കോട്ടാറ്റിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ. ബിജു (46) നിര്യാതനായി. നെടുമ്പാശ്ശേരി വിമാനത്താവള എയർ ഇന്ത്യ കാർഗോവിഭാഗം ജീവനക്കാരനായിരുന്നു. മാതാവ്: കൗസല്യ. ഭാര്യ: ശ്രുതി.