പറവൂർ: പറയകാട് പരുപത്തുരുത്ത് ഒറ്റാറക്കൽ അന്തോയുടെ മകൻ ജോണി (49) നിര്യാതനായി. ഭാര്യ: ഐബി. മക്കൾ: ആഷ്വിൻ, എഡ്വിൻ. സംസ്കാരം കൂട്ടുക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.