വൈക്കം: നാടകനടനും വൈക്കം മാളവികയുടെ സെക്രട്ടറിയും സാംസ്കാരിക വകുപ്പിെൻറ വൈലോപ്പള്ളി സംസ്കൃതി ഭവൻ മെംബറുമായ പ്രദീപ് മാളവികയുടെ മാതാവ് പടിഞ്ഞാറെക്കര രാജമ്മ മന്ദിരം തടത്തിൽ രാജമ്മ പ്രഭാകരൻ (82) നിര്യാതയായി. മൂവാറ്റുപുഴ കോട്ടമുറിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പ്രഭാകരൻ. മറ്റ് മക്കൾ: ദിലീപ് തടത്തിൽ, ടി.പി. അനൂപ്കുമാർ, ബിനി അജിത്ത്, സിനി രവി. മരുമക്കൾ: ശോഭന അനൂപ്, അജിത്കുമാർ, ടി.കെ. രവി.