പിറവം: പെരിങ്ങാമലയിൽ പി.വി. ജോർജ്കുട്ടി (61) നിര്യാതനായി. ഭാര്യ: കോട്ടയം കുറുന്തോടത്ത് കുടുംബാംഗം ലീലാമ്മ. മക്കൾ: അനു (ന്യൂസിലൻഡ്), അർജു. മരുമകൻ: ജാക്സൺ ജേക്കബ് (ന്യൂസിലൻഡ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പിറവം പള്ളി സെമിത്തേരിയിൽ.