ചെറുവാണ്ടൂർ: പരേതനായ ടി.എൻ. ശങ്കരെൻറ ഭാര്യ പി.എൻ. ഭവാനി (റിട്ട. ബി.എസ്.എൻ.എൽ -75) നിര്യാതയായി. രാമപുരം തേവർകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രിയരഞ്ജിനി, രാജീവ്കുമാർ (അക്ഷയ എൻജിനീയറിങ്, കോട്ടയം), ജിജിമോൻ (ഐ.ബി.എം, ബംഗളൂരു). മരുമക്കൾ: പ്രമോദ് ചെറായി, ബീന രാജീവ് കാഞ്ഞിരപ്പള്ളി, ശ്രീജ എറണാകുളം. സംസ്കാരം ഞായറാഴ്ച 11ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.