കുണ്ടന്നൂർ: പാലാ വലവൂർ ഉണ്ണിക്കുന്നേൽ പരേതനായ ഒ.വി. ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ ജോസഫ് (റിട്ട. അധ്യാപിക, പാലാ സെൻറ് മേരീസ് ഹൈസ്കൂൾ- 75) നിര്യാതയായി. ഇടപ്പാടി പാറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് ജോസഫ് (കസ്റ്റംസ് - ജി.എസ്.ടി അസി. കമീഷണർ കൊച്ചി), സെസിൽ ജോസഫ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ദീപ്തി ജോർജ് (എസ്.ബി.ഐ), കിൻസി സെസിൽ (സോഫ്റ്റ്വെയർ എൻജിനീയർ). സംസ്കാരം ഞായറാഴ്ച മൂന്നിന് പാലാ വലവൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.