കാക്കനാട്: തൃക്കാക്കര തോപ്പില്‍ മുണ്ടക്കല്‍ പരേതനായ ജോസഫിെൻറ മകന് മേരി ദാസ് (തോപ്പില്‍ മേരിറാണി പള്ളി കപ്യാര് -65) നിര്യാതനായി. ഭാര്യ: ആക്കനത്തു പഴങ്ങാനാട് മേരി. മക്കള്‍: ഡാരി ദാസ്, ജോസഫ് ദാസ്. സംസ്കാരം ഞായറാഴ്ച മൂന്നിന് തോപ്പില്‍ മേരി റാണി പള്ളി സെമിത്തേരിയിൽ.