പെരുമ്പാവൂർ: നെടുന്തോട് നെടുങ്ങാട്ടുകുടി വീട്ടിൽ മരക്കാർ (അമ്മു -87) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: ഇർഷാദ് (ഫാത്തിമാസ് ടെക്സ്റ്റൈൽസ്, പെരുമ്പാവൂർ), റംല, റസിയ, ഷാജിത. മരുമക്കൾ: സജിത, ഹുസൈൻ, ജബ്ബാർ, മജീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ഒക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.