പെരുമ്പാവൂർ: ചെമ്പാരത്തുകുന്ന് മലേക്കുടി വീട്ടിൽ പരീത് അബു (75) നിര്യാതനായി. ഉണക്കമീൻ വ്യാപാരിയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: അമീർ, നസീർ, ഷാജഹാൻ, ബീമ, സുബൈദ, നൂർജഹാൻ. മരുമക്കൾ: അലി, നൂറുദ്ദീൻ, സഹദ്, ഷെമീന, നസീമ, ഷെമീന.