വരാപ്പുഴ: കൂനമ്മാവ് കാവിൽനട ചക്യത്ത് പരേതനായ ആഗസ്തിയുടെ മകൾ കൊച്ചുത്രേസ്യ (82) നിര്യാതയായി. കൂനമ്മാവ് മേരി മാത ആശുപത്രി സ്ഥാപകയും ഡയറക്ടറുമായിരുന്നു.