പള്ളുരുത്തി: പെരുമ്പടപ്പ് ചക്കാലക്കൽ തോമസ് (74) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സിജു തോമസ്, സീമ, സ്മിത. മരുമക്കൾ: ലിേൻറാ, ജിജോ, പരേതനായ ഷൈൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.