കൂത്താട്ടുകുളം: തിരുമാറാടി ചൊള്ളാൽ പരേതനായ കുര്യാക്കോസിെൻറ ഭാര്യ അന്നമ്മ കുര്യാക്കോസ് (97) നിര്യാതയായി. മക്കൾ: ചിന്നമ്മ, മേഴ്സി, സെലിൻ, ഡെയ്സി, ജോസഫ്, ജോൺസൺ, സാബു. മരുമക്കൾ: സണ്ണി ആയത്തു പാടം (നെയ്യശ്ശേരി), ബേബി (ശാന്തിപുരം), ജോസഫ് (നെടിയശാല), ജോയി (കുമാരമംഗലം), ഷൈനി (കാളിയാർ), ഷിജി (കുമാരനല്ലൂർ), റെറ്റി ( കുമാരനല്ലൂർ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് കാക്കൂർ സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.