ചിറക്കടവ്: പുത്തൻ കൈലാത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ശ്രീമതിയമ്മ (81) നിര്യാതയായി. മക്കൾ: ചന്ദ്രിക, ചന്ദ്രദാസ്, ചന്ദ്രമണി. മരുമക്കൾ: മോഹനൻ നായർ, സുനിത ദാസ്, ജഗന്നാഥൻ നായർ (പത്രം ഏജൻറ്).