ചെങ്ങമനാട്: പറമ്പയം മടത്തിമൂല തൊപ്പുകടവില് വീട്ടില്‍ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കള്‍: റുഖിയ, സുബൈദ, ആമിന. മരുമക്കള്‍: പരീത് (റിട്ട. ഐ.എ.സി, ഏലൂര്‍), മുഹമ്മദ് കാസിം (റയ്യാന്‍ മില്‍ക്ക്, മടത്തിമൂല), അബ്ദുല്‍കരീം (റേഷന്‍ ഡീലര്‍, എടത്തല).