പെരുമ്പാവൂർ: വെങ്ങോല അറക്കപ്പടി മോളേക്കുടി വീട്ടിൽ കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിസാർ, നസീർ, ഷിയാസ്, നസീറ. മരുമക്കൾ: സീമ, സൈനബ, ജസ്ന, സലാം.