കളമശ്ശേരി: ഇമ്മട്ടി വെളുത്തുകാരൻ ഡേവിഡ് (67) നിര്യാതനായി. ഭാര്യ: പാലക്കാപ്പിള്ളി മോളി. മക്കൾ: ട്രീസ, ടിജോ. മരുമക്കൾ: ഷിജു, മരിയ മോൾ. സംസ്കാരം തിങ്കളാഴ്ച കളമശ്ശേരി സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.