ശ്രീമൂലനഗരം: ആലുവ താലൂക്ക് ഓഫിസ് റിട്ട. ഡ്രൈവർ കണേലി വീട്ടിൽ കെ.എ. കാസിം (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ലൈല (നഴ്സിങ് അസിസ്റ്റൻറ്, സാമൂഹികാരോഗ്യ കേന്ദ്രം, വാഴക്കുളം), ഷീബ, ഷാജഹാൻ (ഡ്രൈവർ, അങ്കമാലി നഗരസഭ). മരുമക്കൾ: പരീത് (സി.പി.എം കൈപ്ര ബ്രാഞ്ച് അംഗം), അമീർ (കെ.എസ്.ആർ.ടി.സി മെക്കാനിക്, ചാലക്കുടി ഡിപ്പോ), ഷെമി.