മൂവാറ്റുപുഴ: മുളവൂർ പുത്തൻപുരയിൽ അലിയാർ മൗലവിയുടെ മകൻ അബ്ദുൽ അസീസ് (28) നിര്യാതനായി. കേരള പൊലീസ് ജീവനക്കാരനാണ്. ഭാര്യ: അഫ്സിയ. മാതാവ്: ഹാജറ.