മലയാറ്റൂർ: വെസ്റ്റ് കോളനി ആപ്പിള്ളി വീട്ടിൽ ബേബി (54) നിര്യാതനായി. ഭാര്യ: ലളിത ബേബി (സി.ഡി.എസ് മെംബർ, ആശ വർക്കർ). മക്കൾ: ബിനീഷ്, ലെനീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കല്ലിക്കുന്ന് ശ്മശാനത്തിൽ.