പള്ളുരുത്തി: വാട്ടർ ലാൻഡ് റോഡ് ചാണിപ്പറമ്പിൽ പരേതനായ ബി.കെ. ലക്ഷ്മണ നായ്ക്കിെൻറ ഭാര്യ രാധാഭായി (സുശീല -92) നിര്യാതയായി. മക്കൾ: സി.എൽ. ജയൻ, വിജയൻ, മോഹനൻ, രമേശൻ, പുഷ്പ, ശശികല, പരേതയായ ഉഷ. മരുമക്കൾ: ഗീത, ലത, പ്രേമ, വിനയ, രാമനാഥൻ, വിദ്യാകുമാർ, മോഹനഭട്ട്.