പനങ്ങാട്: ഉദയത്തുംവാതിൽ തേവലക്കാട്ട് രാമചന്ദ്ര മേനോെൻറ (റിട്ട. ഗവ. പ്രസ്) ഭാര്യ ദേവകി (റിട്ട. ദേശാഭിമാനി -77) നിര്യാതയായി. മക്കൾ: ശ്രീരേഖ, പരേതനായ ശ്രീകുമാർ. മരുമകൻ: അജിത് കുമാർ (എഫ്.എ.സി.ടി).